പിറവം നഗരസഭ ആരോഗ്യ വിഭാഗം വിവിധ ഹോട്ടലുകളിൽനിന്ന് പഴക്കിയ ഭക്ഷണം പിടിച്ചെടുത്തു; തുടർ നടപടി മരവിപ്പിച്ച് അധികൃതർ

പിറവം നഗരസഭ ആരോഗ്യ വിഭാഗം വിവിധ ഹോട്ടലുകളിൽനിന്ന് പഴക്കിയ ഭക്ഷണം പിടിച്ചെടുത്തു; തുടർ നടപടി മരവിപ്പിച്ച് അധികൃതർ
May 5, 2023 12:13 PM | By Piravom Editor

പിറവം...... പിറവം നഗരസഭ ആരോഗ്യ വിഭാഗം വിവിധ ഹോട്ടലുകളിൽനിന്ന് പഴക്കിയ ഭക്ഷണം പിടിച്ചെടുത്തു; തുടർ നടപടി മരവിപ്പിച്ച് അധികൃതർ. നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ ആയിരുന്നു റെയ്ഡ് എന്ന പ്രഹസനം. തുടർന്ന് ഈ സ്ഥാപനങ്ങൾ എല്ലാം അപ്പോൾ തന്നെ തുറന്ന് പ്രവർത്തിക്കുന്നത്  ഉന്നത ഇടപെടലിനെ തുടർന്ന് ആണെന്ന് ആരോപണമുയർന്നു.

പിറവം നഗരസഭയിലെ ആരോഗ്യ വിഭാഗം ഇന്ന് (05 - 04 - 23 ) നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്ത കെ എസ്സ് ആർ ടി സി യ്ക്ക് സമീപമുളള  ഹോട്ടൽ, സ്വകാര്യ ബസ് സ്റ്റാന്റിനുള്ളിൽ നടത്തുന രണ്ടു ഹോട്ടലുകൾ, മാർക്കറ്റിന് സമീപം ഉള്ള ഹോട്ടൽ. ഒരു ബാർ,ഗവർമെന്റ്  ആശുപത്രിക്ക്  സമീപം നടത്തുന്ന ഹോട്ടൽ, പാലച്ചുവട്ടിൽ ഉള്ള ഒരു ഹോട്ടലും, ബേക്കറിയും ഉൾപ്പടെയുള്ള സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തെത്

Piravam Municipal Health Department seized stale food from various hotels; The authorities have frozen further action

Next TV

Related Stories
കല്ല് വിഴുങ്ങിയെന്ന് തടവുപുള്ളി; ശസ്ത്രക്രിയയിലൂടെ കണ്ടെടുത്തത് മൊബൈൽ

Jul 13, 2025 08:24 PM

കല്ല് വിഴുങ്ങിയെന്ന് തടവുപുള്ളി; ശസ്ത്രക്രിയയിലൂടെ കണ്ടെടുത്തത് മൊബൈൽ

പുറത്തെടുത്ത മൊബൈൽ ഡോക്ടർമാർ ജയിൽ അധികൃതർക്ക് കൈമാറി. അടുത്ത ദിവസം, ദൗലത്തിനെതിരെ ജയിൽ ചീഫ് സൂപ്രണ്ട് പി രംഗനാഥ് തുംഗ നഗർ പൊലീസിൽ പരാതി...

Read More >>
മലയാളി സൈനികനെ കാണാനില്ലെന്ന് പരാതി

Jul 13, 2025 08:14 PM

മലയാളി സൈനികനെ കാണാനില്ലെന്ന് പരാതി

പൂണയിലെ ആമിഡ് ഫോഴ്സ് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുകയായിരുന്നു ഫർസീൻ. അടുത്തിടെ ബറേലി ആമിഡ് ഫോഴ്സ് ഹോസ്പിറ്റലിലേക്ക് സ്ഥലംമാറ്റം ലഭിച്ചു....

Read More >>
വിപഞ്ചികയുടെ മരണം; ഭർത്താവിനെ നാട്ടിലെത്തിക്കണം, സുരേഷ് ഗോപിക്ക് പരാതി കൊടുക്കും

Jul 12, 2025 02:34 PM

വിപഞ്ചികയുടെ മരണം; ഭർത്താവിനെ നാട്ടിലെത്തിക്കണം, സുരേഷ് ഗോപിക്ക് പരാതി കൊടുക്കും

ഷാര്‍ജയില്‍ കൊല്ലം സ്വദേശിനിയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷം നടത്തണം എന്ന ആവശ്യവുമായി കുടുംബം....

Read More >>
2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും അമിത് ഷാ

Jul 12, 2025 01:56 PM

2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും അമിത് ഷാ

കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനവും കരുത്തുറ്റതുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പതിനഞ്ച് വർഷമായി കേരളത്തെ വീക്ഷിക്കുന്നുണ്ട്....

Read More >>
കാനഡയിൽ രണ്ട്‌ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച്‌  എറണാകുളം സ്വദേശിയായ വിദ്യാർഥിക്ക്‌ ദാരുണാന്ത്യം

Jul 10, 2025 08:29 AM

കാനഡയിൽ രണ്ട്‌ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച്‌ എറണാകുളം സ്വദേശിയായ വിദ്യാർഥിക്ക്‌ ദാരുണാന്ത്യം

ടേക്ക്‌ ഓഫ്‌ ലാൻഡിങ്‌ പരിശീലനത്തിനിടെയാണ്‌ വിമാനങ്ങൾ കൂട്ടിയിടിച്ചത്‌. ആശയവിനിമയത്തിലെ പിഴവാണ്‌ അപകടകാരണമെന്നാണ്‌ പ്രാഥമിക...

Read More >>
വീരപ്പന്‌ സ്‌മാരകം വേണം; ആവശ്യവുമായി ഭാര്യ

Jul 1, 2025 01:26 PM

വീരപ്പന്‌ സ്‌മാരകം വേണം; ആവശ്യവുമായി ഭാര്യ

ആവശ്യം ബന്ധപ്പെട്ടവരെ അപേക്ഷയിലൂടെ അറിയിക്കുമെന്നും അവർ പറഞ്ഞു.വടക്കൻ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ തമിഴ്‌നാട്ടിലെ ചെറുപ്പക്കാരുടെ...

Read More >>
News Roundup

//Truevisionall